ad here
1K Download
2 years ago
രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും PDF Free Download, Fun Trick Questions And Answers Malayalam PDF Free Download.
Q. അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്?
Ans : പപ്പായ
Q. ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?
Ans : ഗോവ
Q. തേനീച്ച മൂളുന്നതെന്തുകൊണ്ട്?
Ans : അതിനു സംസാരിക്കാൻ പറ്റാത്തതുകൊണ്ട്
Q. കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?
Ans : സ്വപനം
Q. എങ്ങനെ എഴുതിയാലും ശെരിയാവാത്തത് എന്ത്?
Ans : തെറ്റ്
Q. ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?
Ans : സ്ക്രൂഡ്രൈവർ
Q. ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം?
Ans : വിവരം
Q. ആരും ആഗ്രഹിക്കാത്ത പണം?
Ans : ആരോപണം
Q. പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?
Ans : പൊക്കം കുറഞ്ഞവരുടെ കൂടെ നിൽക്കുക
Q. ആരും ഇഷ്ട്ടപ്പെടാത്ത ദേശം?
Ans : ഉപദേശം
Q. അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?
Ans : തെങ്ങുകയറ്റം
Q. ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്‍സ്?
Ans : സൈലെൻസ്
Q. ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?
Ans : മീൻ
Q. വിശപ്പുള്ള രാജ്യം?
Ans : ഹംഗറി
Q. കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?
Ans : ട്രാഫിക് ജാം
Q. രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?
Ans : ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്
Q. ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?
Ans : ക്യു (Q)
Q. ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?
Ans : ചപ്പാത്തി മനുഷ്യൻ പരത്തും, ചിക്കുൻഗുനിയ കൊതുക് പരത്തും
Q. കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?
Ans : അതിൽ നിറയെ Problems ആയതുകൊണ്ട്
20. നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?
Ans : ബനാന
Q. ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം?
Ans : പേന
Q. വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?
Ans : ക്ലോക്കിലെ സെക്കൻഡ്സ് സൂചി
Q. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?
Ans : അത്യാഗ്രഹം
Q. ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്?
Ans : ഇ (E)
Q. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?
Ans : കൈകൾകൊണ്ട്
Q. ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?
Ans : കലം (ഹിന്ദിയിൽ പേനക്ക് ആണ് കലം എന്ന് പറയുന്നത്)
Q. ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?
Ans : മീൻ വല
Q. വെട്ടുംതോറും നീളം കൂടുന്നത് എന്ത്?
Ans : വഴി
Q. താമസിക്കാൻ പറ്റാത്ത വീട്?
Ans : ചീവീട്
നമ്മൾ കഴിക്കുന്ന ആന ?
Ans : ബനാന
വായ് നോക്കാന്‍ ഡിഗ്രി എടുത്ത ആൾ ?
Ans : Dentist
മനുഷ്യർക്ക് താമസിക്കാൻ പറ്റാത്ത സിറ്റി ?
Ans : ഇലക്ട്രിസിറ്റി
ഒരിക്കലും പറക്കാത്ത കിളി ?
Ans : ഇക്കിളി
Which letter dog likes ?
Ans : L
വഴിയിൽ കൂടെ പോകുമ്പോൾ കാണുന്ന വല ?
Ans : കവല
ഇന്ത്യയുടെ ബോർഡറിൽ നിൽക്കുന്ന കാള ചാണകമിടുന്നത് പാക്കിസ്ഥാനിൽ വീഴുന്നു . പാൽ എവിടെ കൊടുക്കും ?
Ans : കാളക്ക് പാൽ ഇല്ല.
മേക്കപ്പ് ഇടാത്ത മുഖം ?
Ans : തുറമുഖം
തവളയുടെ വ എവിടെ ആണ് ?
Ans : നടുക്ക്
എഴുതിയാൽ ശെരിയാവാത്ത വാക്ക് ?
Ans : തെറ്റ്
വെള്ളത്തിൽ കൂടെ പോകുന്ന ബസ് ?
Ans : കൊളംബസ്
വെള്ളത്തിൽ അലിയുന്ന പൂ ?
Ans : ഷാംപൂ
എത്ര വലിച്ചാലും നീളം കൂടുകയില്ല . കുറയത്തെ ഉള്ളൂ ?
Ans : സിഗററ്റ്
മാങ്ങാ ഉണ്ടാവാത്ത മാവ് ?
Ans : ഉപ്പുമാവ്
സൂര്യന്റെ ജന്മദിനം?
Ans : ‘Sunday’
ഏറ്റവും കൂടുതല്‍ ‘ന്യൂസു’കള്‍ ഉള്ള രാജ്യം?
Ans : ന്യൂസിലാന്റ്
അടിക്കുന്തോറും പരക്കുത്?
Ans : ലോഹം
ഏറ്റവും സംശയമുള്ള മാസം?
Ans : മെയ് (May or May not be)
ഡ്രസ്സ് ധരിച്ച മേല്‍വിലാസം?
Ans : അഡ്രസ്സ്
എപ്പോഴും രാജിയായ പ്രധാനമന്ത്രി?
Ans : രാജീവ് ഗാന്ധി
ആരും കയറാത്ത ബസ്?
Ans : സിലബസ്സ്
ഏറ്റവും കൂടുതല്‍ മഴയുള്ള രാജ്യം?
Ans : ബഹ ‘റൈന്‍’
വഴുതി വീഴു രാജ്യം?
Ans : ഗ്രീസ്
വാട്ടര്‍ ഷോള്‍ഡര്‍ എന്ന മലയാളത്തിലെ കവി?
Ans : വള്ളത്തോള്‍
മലയാളത്തിലെ പ്രസിദ്ധനായ കവിയായ അക്ഷരം?
Ans : ജി. (ജി. ശങ്കരക്കുറുപ്പ്)
എപ്പോഴും അണികളുടെ കൂടെ നില്ക്കുന്ന രാഷ്ട്രീയ നേതാവ്?
Ans : ആന്റണി
രണ്ടക്ഷരങ്ങള്‍ക്കിടയില്‍ ഒരു മൈലുള്ള ഇംഗ്ളീഷ് വാക്ക്?
Ans : SmileS
ഭക്ഷണം കഴിക്കാന്‍ കഴിയാത്ത പാത്രം?
Ans : കഥാപാത്രം
വാച്ച് കെട്ടിയ മനുഷ്യന് ?
Ans : വാച്ച്മാന്
ഏറ്റവും ഈയമുള്ള രാഷ്ട്രം?
Ans : രാഷ്ട്രീയം
Englishലെ അവസാനത്തെ അക്ഷരം?
Ans : H
കണ്ണില്‍ വെക്കുന്ന അട?
Ans : കണ്ണട
ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം?
Ans : മേയ ്
തലയില്‍ കാലുള്ള ജീവി?
Ans : പേന്‍
റാന്‍മൂളികളുടെ രാഷ്ട്രീയം?
Ans : ഇറാന്
വാങ്ങാന്‍ പറ്റാത്ത കടം?
Ans : സങ്കടം
കരമുള്ള മലയാള മാസം?
Ans : മകരം
മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മരങ്ങള്‍ക്കുമുള്ളത്?
Ans : ശരീരം
പുഴയിലുള്ള അക്കം?
Ans : ആറ് (പുഴ=ആറ്)
മരിക്കാത്ത ജീവി?
Ans : ചിരഞ്ജീവി
ആനുകാലികങ്ങളില്‍ വരിക്കു നില്ക്കുന്ന കാര്‍?
Ans : വരിക്കാര്‍
ഉണ്ടാവാന്‍ ആഗ്രഹിക്കാത്ത പണം?
Ans : ആരോപണം
പാട്ടുപാടുന്ന യേശു?
Ans : യേശുദാസ്
ഇരിക്കാന്‍ പറ്റാത്ത ബഞ്ച്?
Ans : സിംഗില്‍ ബെഞ്ച്
എഞ്ചിനുള്ള മനുഷ്യന്?
Ans : എഞ്ചിനീയര്‍
തിന്നാന്‍ പറ്റുന്ന തിര?
Ans : കുതിര.
വെറ്റില മുറുക്കുവാന്‍ തിന്നുന്ന അക്കം?
Ans : നൂറ്
അമേരിക്ക എന്ന വാക്ക് എങ്ങനെ ലോപിച്ചുണ്ടായതാണ്?
Ans : അമ്മേ ഇരിക്കൂ.
വൈക്കം മുഹമ്മദ് ബഷീറിന് ഇഷ്ടമുള്ള പൂച്ച?
Ans : മാന്ത്രികപ്പൂച്ച.
ലോക പ്രശസ്തനായ ചന്ദ്രന് ആരാണ്?
Ans : ഭൂമിയുടെ ഉപഗ്രഹം.
മലമുകളിലുള്ള ഭാഷ?
Ans : മലയാളം
റോഡിലൂടെ ദിവസവും വണ്ടി ഓടുതെന്തുകൊണ്ട്?
Ans : ചക്രം കൊണ്ട്
എല്ലാവരും തിന്നുന്ന ആണി?
Ans : ബിരിയാണി
കളികളില്‍ തൊപ്പികിട്ടാനുള്ള ട്രിക്കുണ്ട്. എന്താണത്?
Ans : ഹാറ്റ് ട്രിക്ക്
ഈ ബാറ്റ് കൊണ്ട് കളിക്കാന്‍ പറ്റില്ല. ഏത്?
Ans : വവ്വാല് (ബാറ്റിന് ഇംഗ്ളീഷില്‍ വവ്വാല് എന്നും അര്‍ത്ഥമുണ്ട്. )
ഏറ്റവും ചെറിയ കര?
Ans : ചെറുകര
ചാനലുകളില്‍ ഏറ്റവും കൂടുതല്‍ കാണാനാവുത്?
Ans : പരസ്യം
ടെലിവിഷന്‍ ഒരു പര്യായം?
Ans : തലവിഷം
പന്ത് തട്ടിയാല്‍ എന്തുണ്ടാവും?
Ans : ഉരുളും
‘ഉദയനാണ് താരം’ എന്ന സിനിമയിലെ താരം?
Ans : ഉദയന്‍
‘മലക്കുകളുടെ ഏഷ്യ’ എറിയപ്പെടുന്ന നാട്?
Ans : മലേഷ്യ.
ചെകുത്താന് കയറിയിരിക്കുന്ന പെട്ടി?
Ans : ടെലിവിഷന്‍
കുത്ത്, കോമ എന്നിവയെ ഐ.ടി. യുഗത്തില്‍ എങ്ങനെ വിളിക്കാം?
Ans : ഡോട്ട് കോം.
വിദ്യാര്‍ത്ഥികള്‍ പേടിക്കുകയും വെറുക്കുകയും ചെയ്യുത്?
Ans : പരീക്ഷ.
ഭക്ഷ്യയോഗ്യമല്ലാത്ത കാരം?
Ans : സംസ്കാരം
ഈച്ചയാണെങ്കിലും വൃത്തിയുണ്ട്.
Ans : തേനീച്ച
‘എന്റെ ആത്മകഥ’ ആരുടെ ജീവിത കഥയാണ്?
Ans : എന്റെ
ഭാരതത്തിന്റെ നടനമേതാണ്?
Ans : ഭരതനാട്യം
ടൈ കെട്ടിയ കപ്പല്‍?
Ans : ടൈറ്റാനിക്ക്
മണമില്ലാത്ത സെന്റ്?
Ans : ഇന്നെസെന്റ്.
അടിക്കും തോറും നീളം കുറയുത്?
Ans : ആണി
ഇന്ത്യന്‍ സിനിമാ താരങ്ങള്‍ ഇഷ്ടപ്പെടുന്ന വുഡ്?
Ans : ഹോളിവുഡ്
രാജ്യങ്ങളുടെ പ്രതിനിധിയായി അയക്കപ്പെടു കാര്‍. ?
Ans : അംബാസഡര്‍
ഏറ്റവും കൂടുതല്‍ വത്തക്ക ലഭിക്കു രാജ്യം?
Ans : വത്തിക്കാന്‍
PDF Name: | രസകരമായ-കുസൃതി-ചോദ്യങ്ങളും-ഉത്തരങ്ങളും |
Author : | Live Pdf |
File Size : | 234 kB |
PDF View : | 38 Total |
Downloads : | 📥 Free Downloads |
Details : | Free PDF for Best High Quality രസകരമായ-കുസൃതി-ചോദ്യങ്ങളും-ഉത്തരങ്ങളും to Personalize Your Phone. |
File Info: | This Page PDF Free Download, View, Read Online And Download / Print This File File At PDFSeva.com |
Copyright/DMCA: We DO NOT own any copyrights of this PDF File. This രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും PDF Free Download was either uploaded by our users @Live Pdf or it must be readily available on various places on public domains and in fair use format. as FREE download. Use For education proposal. If you want this രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും to be removed or if it is copyright infringement, do drop us an email at [email protected] and this will be taken down within 24 hours!
© PDFSeva.com : Official PDF Site : All rights reserved